Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട പൂഞ്ഞാര്‍ റൂട്ടില്‍ മറ്റക്കാട് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ മറിഞ്ഞു




ഈരാറ്റുപേട്ട പൂഞ്ഞാര്‍ റൂട്ടില്‍ മറ്റക്കാട് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ മറിഞ്ഞു. വാഹനത്തില്‍ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് നിസ്സാര പരിക്കേറ്റു. ഇയാളെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.ഡ്രൈവര്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു. പൂവരണിയില്‍ നിന്നും തേങ്ങ കയറ്റി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ആക്‌സില്‍ ഊരിപോയതാണ് അപകടകാരണം.വൈകുന്നേരം 4.30 ഓടെയാണ് അപകടമുണ്ടായത്.



Post a Comment

0 Comments