Breaking...

9/recent/ticker-posts

Header Ads Widget

ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ഉത്രമഹോത്സവം



കിടങ്ങൂര്‍ ചാലക്കുന്നത്ത് ക്ഷേത്രത്തില്‍ ഉത്രമഹോത്സവം നടന്നു. മകരമാസത്തിലെ ഉത്രദിനത്തില്‍   പതിവ് പൂജകള്‍ക്ക് പുറമെ രാവിലെ 8 മണിക്ക് നവകം, രാത്രി 7.30 നു കളമെഴുത്തുപാട്ട്, എന്നിവനടന്നു രാവിലെ  മുതല്‍ ക്ഷേത്രനടയില്‍ പറവയ്പും ഉണ്ടായിരുന്നു ഉച്ചയ്ക് പ്രസാദമൂട്ടും വൈകിട്ട് വിശേഷാല്‍ ദീപാരാധന തുടങ്ങിയവയും നടന്നു. അയ്യപ്പന്റെ ജന്മനാളില്‍ ഉത്രം ദിനത്തില്‍ നടന്ന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു



Post a Comment

0 Comments