പാലാ കോഴ റോഡില്‍ മണലേല്‍ പാലത്തിനു സമീപം വള്ളിച്ചിറ തോടിന് സംരക്ഷണ വേലിയില്ലാത്തത് അപകടഭീഷണിയാകുന്നു. മഴക്കാലത്ത് റോഡില്‍ വെള്ളം കയറുമ്പോള്‍ റോഡും തോടും തിരിച്ചറിയാനാവാതെ അപകടങ്ങളുണ്ടാവുന്നതും പതിവാണ്. ഈ ഭാഗത്ത് സംരക്ഷണവേലി നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണയരുന്നത്.





0 Comments