മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും ഉരുളികുന്നം സെന്റ് ജോര്‍ജ് പള്ളിയുടെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. വികാരി റവ.ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ സ്ലീവാ മെഡിസിറ്റി ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോസഫ് പുല്ലാട്ട്, ജനറല്‍ മെഡിസിന്‍ ആന്‍ഡ് ഇന്‍ഫക്ഷന്‍ ഡിസീസസ് സ്‌പെഷ്യലിസ്റ്റ് ഡോ. ശ്രീത ശ്രീനിവാസ് , പിതൃവേദി പാലാ രൂപത സെക്രട്ടറി ബിന്‍സ് തൊടുകയില്‍ , കുടുംബകൂട്ടായ്മ പ്രസിഡന്റ് സാബു മണിക്കൊമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . റിനേഷ് കിഴക്കയില്‍ , മിനി നടുവക്കുന്നേല്‍ , ലില്ലിക്കുട്ടി കല്ലനാനിക്കല്‍ , ജോസഫ് കല്ലംപള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments