Breaking...

9/recent/ticker-posts

Header Ads Widget

തിരുവഞ്ചൂർ വിപിനചന്ദ്രൻ അന്തരിച്ചു



ആർ എസ്സ് എസ്സ് ൻ്റെ പഴയ കാല പ്രവർത്തകനും പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന വടക്കേമഠത്തിൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ (64) അന്തരിച്ചു . സംസ്കാരം 30- 9 - 2026 ബുധനാഴ്ച3 മണിക്ക് വീട്ടിലെ പൊതുദർശനത്തിന് ശേഷം മുട്ടമ്പലം ശ്മശാനത്തിൽ.

ഭാര്യ: തിരുവഞ്ചൂർ ലാളത്ത് കുടുംബാംഗം ഗീതാമണി (മുൻ പ്രഥമ അദ്ധ്യാപിക, തിരുവഞ്ചൂർ എൽ പി സ്കൂൾ).
മകൾ: ആർഷ .വി. ചന്ദ്

ആർ എസ്സ് എസ്സ് കോട്ടയം നഗർ കാര്യവാഹ്, ബിഎംഎസ് കോട്ടയം ജില്ലാ കൺവീനർ, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹി, കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി, ബി ജെ പി സംസ്ഥാന സമിതി അംഗം, രാഷ്ട്ര ഏകതാ പരിഷത്ത് ദേശീയ സംയോജക് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

. 1984 ൽ ഗുരുവായൂർ കേന്ദ്രമായി സംഘടിപ്പിച്ച ക്ഷേത്ര വിമോചന സമരത്തിൻ്റെ സംഘാടകനായിരുന്നു.
തിരുവഞ്ചൂർക്ഷേത്രം കേന്ദ്രമായി രൂപീകരിച്ച ഹിന്ദു സേവാ സമിതിയുടെ സംഘാടകനായിരുന്നു





Post a Comment

0 Comments