Breaking...

9/recent/ticker-posts

Header Ads Widget

വിജയഭവനില്‍ വസുമതി അമ്മ (88) നിര്യാതയായി.



ഏറ്റുമാനൂര്‍ വിജയഭവനില്‍ പരേതനായ റിട്ട: ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.വി.നാരായണന്റെ ഭാര്യ KSEB റിട്ട: സീനിയര്‍ സൂപ്രണ്ട് വസുമതി അമ്മ (88) നിര്യാതയായി.  സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: വിജിമോന്‍, ജയമോള്‍, ജയചന്ദ്രകുമാര്‍. മരുമക്കള്‍: ഗിരിജ വിജിമോന്‍, സുബ്രതോ ഗുഹറോയ്, സനിത ജയചന്ദ്രന്‍.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍