Breaking...

9/recent/ticker-posts

Header Ads Widget

വേനല്‍ക്കാലത്ത് 156 ശതമാനത്തിലധികം മഴ



കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇത്തവണ വേനല്‍ക്കാലം മുഴുവന്‍ മഴയില്‍ കുതിര്‍ന്നു. ഇത്തവണത്തെ വേനല്‍ക്കാലത്ത് 156 ശതമാനത്തിലധികം മഴയാണ് കൂടുതല്‍ ലഭിച്ചത്.

 



Post a Comment

0 Comments