താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നും 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷത്തിനകം തൊഴില്‍ നല്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. കൂടുതല്‍ മൊബൈല്‍ ഷേറന്‍ കടകള്‍ ആരംഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.





0 Comments