Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ 3 യുവാക്കളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

 


തോടനാലില്‍ വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ 3 യുവാക്കളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഏപ്രില്‍ 29നാണ് ഇവര്‍ 3 പേരും ചേര്‍ന്ന് ബൈക്ക് മോഷണം നടത്തിയത്.




Post a Comment

0 Comments