കോവിഡ് കാലത്ത് ദുരിത അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്കുകയാണ് ഭരണങ്ങാനത്തെ ജനകീയ ഹോട്ടല്‍. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് നേതൃത്വത്തില്‍ പ്രവര്‍ചത്തിക്കുന്ന ജനകീയ ഹോട്ടലില്‍ നിന്നും ദിവസേന 300-ഓളം പേര്‍ക്കാണ് ഉച്ചഭക്ഷണം നല്കുന്നത്.