സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മുഹറം ആചരിക്കുന്നത് വെള്ളിയാഴ്ച ആയതിനാലാണ് പൊതു അവധിയിലും മാറ്റമുണ്ടായത്.




0 Comments