Breaking...

9/recent/ticker-posts

Header Ads Widget

കാറില്‍ കടത്താന്‍ ശ്രമിച്ച 5 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു

 


പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കാറില്‍ കടത്താന്‍ ശ്രമിച്ച 5 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തുനിന്നും മാരുതി ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 5 ലിറ്റര്‍ ചാരായമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാലാ കിഴതടിയൂര്‍ വെളരയില്‍ ദിലീപ് വി ആർ നെ ആണ് പിടികൂടിയത്.



Post a Comment

0 Comments