മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ 61-ആം പിറന്നാള്‍ ആരാധാകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ആഘോഷിച്ചു. 40 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ അവിസ്മരണീയങ്ങളായ കഥാപാതരങ്ങളെ അവതിരിപ്പിച്ച മോഹന്‍ലാലിന്റെ 61-ാം ജന്മദിനത്തോട് അനുബന്ധിച്ച് പാലായില്‍ 61 വൃഫലവൃക്ഷത്തൈകള്‍ നട്ടു. ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷത്തൈ നടീല്‍ മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തു. സിനിമാതാരം ചാലി പാലായും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.





0 Comments