Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി പാലകരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചു



 കോട്ടയം കടുത്തുരുത്തി പാലകരയിൽ പൊലീസ് ജീപ്പും, ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പോലീസ്കാർക്ക് പരിക്ക് .  കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

കുറവിലങ്ങാട്  സിഐ  പി എസ്  സംസൺ ,എസ് ഐ  ടി ആർ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവർക്ക് പരിക്കേറ്റു. 

പരിക്കേറ്റവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈക്കം ഡി.വൈ.എസ്.പി. ഓഫീസിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്



Post a Comment

0 Comments