Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലയ്ക്ക് മറിഞ്ഞു

 


കുറുപ്പുന്തറ കല്ലറ റോഡില്‍ കുറുപ്പുന്തറ കടവിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലയ്ക്ക് മറിഞ്ഞു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികളായ 3 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ക്രെയിനുപയോഗിച്ചാണ് ഓട്ടോറിക്ഷ തോട്ടില്‍ നിന്നും കരയിലെത്തിച്ചത്.




Post a Comment

0 Comments