കോവിഡ് കാലത്ത് രക്തക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകളുമായി അര്‍ച്ചന വിമന്‍സ് സെന്റര്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ക്യാമ്പുകളാണ് പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച് അര്‍ച്ചന വിമന്‍സ് സെന്റര്‍ കോവിഡു കാലത്ത് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു പറഞ്ഞു.





0 Comments