Breaking...

9/recent/ticker-posts

Header Ads Widget

കോഴിയ്ക്ക് ചില്ലറവിലയ്ക്ക് കുറവില്ല.



ഇറച്ചിക്കോഴിയുടെ മൊത്തവിലയില്‍ വന്‍കുറവ് ഉണ്ടായിട്ടും കോഴിയ്ക്ക് ചില്ലറവിലയ്ക്ക് കുറവില്ല. ഫാമില്‍ നിന്നും കിലോയ്ക്ക് 52 രൂപയ്ക്ക് വില്‍ക്കുന്ന കോഴികളെ ചില്ലറവില്‍പനശാലകളില്‍ നിന്നും ഉപഭോക്താവ് വാങ്ങുന്നത് 97 രൂപയ്ക്കാണ്.



Post a Comment

0 Comments