കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോവിഡ് വ്യാപനം തുടരുന്നതിനിടയില്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചപ്പനി തടയാന്‍ ലക്ഷ്യമിട്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.





0 Comments