Breaking...

9/recent/ticker-posts

Header Ads Widget

കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ആശങ്ക

 


കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വൈകുന്നു. രണ്ടാം ഡോസ് സ്വീകരിക്കേണ്ട കാലാവധിയെത്തിയതോടെ ആദ്യഡോസ് സ്വീകരിച്ചവര്‍ ആശങ്കയിലുമാണ്.




Post a Comment

0 Comments