കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കോവിഡ് രണ്ടാംതരംഗത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് കോട്ടയം ജില്ല. കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും എല്ലാ പഞ്ചായത്തുകളിലും ഡോമിസിലി കെയര്‍ സെന്ററുകല്‍ തുറക്കാനും കഴിഞ്ഞതായി ജില്ലാ കളക്ടര്‍ എം അജ്ഞന പറഞ്ഞു. ഉഴവൂര്‍ പാലാ ചങ്ങനാശേരി ആശുപത്രികളില്‍ 1000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റുകള്‍ തയാറാകുകയാണെന്നും കളക്ടര്‍ പറഞ്ഞു.





0 Comments