Breaking...

9/recent/ticker-posts

Header Ads Widget

പ്രതിസന്ധി നേരിട്ട് ക്ഷീരമേഖല



ലോക്ഡൗണ്‍ കാലത്ത് ക്ഷീരോത്പാദകരും  പ്രതിസന്ധിയെ നേരിടുകയാണ്. ഹോട്ടലുകള്‍ അടഞ്ഞുകിടക്കുന്നതും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പാല്‍ വില്‍പ്പനയെ ദോഷകരമായി ബാധിച്ചു. സംഭരിച്ച പാല്‍ വിറ്റഴിക്കാന്‍ കഴിയാതെ മില്‍മയും പ്രതിസന്ധിയിലായി.





Post a Comment

0 Comments