Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതിയുടെ നേതൃത്വത്തില്‍ റോഡരികുകള്‍ ശുചീകരിച്ചു.

 


ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായി സേവാഭാരതിയുടെ നേതൃത്വത്തില്‍ റോഡരികുകള്‍ ശുചീകരിച്ചു. ഉഴവൂര്‍ ഇടക്കോലി റോഡിന്റെ വശങ്ങളില്‍ കാടുകയറി കിടന്ന ഭാഗങ്ങളാണ് ശുചീകരിച്ചത്. കാട് കയറിയ റോഡുവക്ക് കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായിരുന്നു.




Post a Comment

0 Comments