വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. പാലാ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പണം തട്ടാന്‍ ശ്രമം... ഇത് സംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ പോലീസില്‍ പരാതി നല്കി.





0 Comments