കായിക പ്രേമികളുടെ കണ്ണീരോര്‍മയായ അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പാലാ നഗരസഭയുടെ ധനസഹായം കൈമാറി. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് മരണമടഞ്ഞ അഫീലിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയാണ് നഗരസഭ നല്കിയത്. ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അഫീലിന്റെ മാതാപിതാക്കള്‍ക്ക് തുക കൈമാറി.





0 Comments