Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. നാശനഷ്ടം ഒരു കോടിയോളം.


 കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം. വെളുപ്പന് ഒരുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 







വിശാലമായ ഷോറൂമിലെ സാധന സാമഗ്രികളും കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും കത്തി നശിച്ചു. പാലായില്‍ നിന്നും കോട്ടയത്തുന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എണ്‍പത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. കിടങ്ങൂര്‍ ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്.



Post a Comment

0 Comments