ലോക്ഡൗണിനെ തുടര്‍ന്ന് ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിലായി. ഒരുമാസക്കാലമായി ചെരുപ്പുകടകള്‍ അടഞ്ഞുകിടക്കുന്നത് വ്യാപാരികളെ ദുരിതത്തിലാക്കുകയാണ്. മുഖ്യമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് ജില്ലയിലെ ആയിരത്തോളം ചെരുപ്പ് കടയുടമകളും കുടുംബാംഗങ്ങളും കത്ത് അയയ്ക്കുമെന്ന് കേരള ഫുട് വെയർ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.





0 Comments