Breaking...

9/recent/ticker-posts

Header Ads Widget

ആകാശപ്പാത പൂര്‍ത്തീകരിക്കുമോ അതോ പൊളിക്കുമോ



 ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ തുടരുകയും കോട്ടയത്ത് എംഎല്‍എയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അക്ഷര നഗരയിലെ ആകാശ നടപ്പാത വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നു. അഞ്ചര വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ആകാശപ്പാത പൂര്‍ത്തീകരിക്കുമോ അതോ പൊളിക്കുമോ എന്നതാണ് പുതിയ ചര്‍ച്ചാവിഷയം. ആകാശപ്പാത അശാസ്ത്രീയമെന്നാരോപിച്ച് സിപിഎം നടത്തിയ സമരങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന മുന്‍ ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ മന്ത്രിയായതോടെയാണ് ആകാശപ്പാത വീണ്ടും ശ്രദ്ധാ കേന്ദ്രമാകുന്നത്.

                            


Post a Comment

0 Comments