Breaking...

9/recent/ticker-posts

Header Ads Widget

ഭരണത്തുടര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നിര്‍ണായക പങ്ക്

 



എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞതായി ജോസ് കെ മാണി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.  



Post a Comment

0 Comments