Breaking...

9/recent/ticker-posts

Header Ads Widget

ജോസ് കെ മാണി, ചേര്‍പ്പുങ്കല്‍ പാലത്തില്‍ സന്ദര്‍ശനം നടത്തി.

 


കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, ചേര്‍പ്പുങ്കല്‍ പാലത്തില്‍ സന്ദര്‍ശനം നടത്തി. പഴയ പാലത്തോട് ചേര്‍ന്ന് നിര്‍മാണം ആരംഭിച്ച സമാന്തരപാലം മാസങ്ങളായി നിര്‍മാണം നിലച്ച അവസ്ഥയിലാണ്. നിലവിലുള്ള പാലത്തിലൂടെ വാഹനങ്ങള്‍ ഞെരുങ്ങിയാണ് കടന്നുപോകുന്നത്. പാലം പൂര്‍ത്തീകരിക്കണമെന്ന ആവശ്യവുമായി വകുപ്പ് മന്ത്രിയെ കണ്ടതായും  സാങ്കേതിക പിഴവുകള്‍ പരിഹരിച്ച് നിര്‍മാണം എത്രയും വേഗം പൂര്‍ത്തികരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ജോസ് കെ മാണി പറഞ്ഞു.



Post a Comment

0 Comments