Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പഞ്ചായത്ത് പൊതു അടുക്കളയിലേക്ക് സംഭാവന നൽകി KSESL



 KSESL കുറവിലങ്ങാട് യൂണിറ്റ് കോവിഡ് മഹാമാരിയുടെ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്ത് നടത്തുന്ന പൊതു അടുക്കളയിലേക്ക് 25000/- രൂപ സംഭാവന നൽകി. തുക പഞ്ചായത്തു പ്രസിഡന്റ്  മിനി മത്തായിക്ക്  കൈമാറി. യൂണിറ്റ് പ്രസിഡന്റ് ടി.ജെ നോബർട്ട്, സെക്രട്ടറി ടി.സി ജോർജ്, വൈസ് പ്രസിഡന്റ് പി എസ് പ്രസന്നൻ, പി ആര്‍ സോമൻ, പഞ്ചായത്ത് സെക്രട്ടറി  ശ്രീകുമാർ എസ് കൈമൾ, അസിസ്റ്റന്‍റ് സെക്രട്ടറി കെ ആര്‍ സാവിത്രി എന്നിവർ സന്നിഹിതരായിരുന്നു.  

Post a Comment

0 Comments