അതി തീവ്രമഴയ്ക്കും ന്യൂനമര്‍ദ്ദത്തിനും പിന്നാലെ കാലവര്‍ഷവും എത്തിചേരുന്ന സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ അടിയന്തമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി വി.എന്‍ വാസവന്‍. കാലവര്‍ഷം എത്തുന്നതിന് മുന്‍പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കാലവര്‍ഷക്കാലത്തെ ദുരന്ത നിവാരണപ്രവര്‍ത്തനങ്ഹലെ കുറിച്ച് ജില്ലാ കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രി അധ്യക്ഷത വഹിച്ചു..





0 Comments