Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ടിന്റെ ദുരിതത്തില്‍ കുളംകണ്ടം നിവാസികള്‍

 


കനത്ത മഴ തുടര്‍ച്ചയായി പെയ്‌താല്‍ ഒറ്റപ്പെടലിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ പാലാ കുളംകണ്ടം നിവാസികള്‍. നഗരസഭയിലെ 11-ാം വാര്‍ഡില്‍ പെട്ട കുളംകണ്ടം ഭാഗത്ത്‌ നൂറോളം കുടുംബങ്ങളാണ്‌ താമസിക്കുന്നത്‌. വെള്ളക്കെട്ട്‌ രൂപപ്പെട്ടാല്‍ ഇവര്‍ ടൗണിലേയ്‌ക്ക്‌ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ്‌ ഉള്ളത്‌.




Post a Comment

0 Comments