മുന്‍ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. എന്‍സിപിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ലതിക സുഭാഷ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടി നടത്തണമെന്നാണ് ആഗ്രഹമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.





0 Comments