Breaking...

9/recent/ticker-posts

Header Ads Widget

അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നു ലെന്‍സ്ഫെഡ്

 


ലോക് ഡൗണില്‍ തകര്‍ന്നടിഞ്ഞ് നിര്‍മ്മാണ മേഖല. നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും ഇതേ തുടര്‍ന്നുള്ള അമിത വിലവര്‍ധനവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ലെന്‍സ്ഫെഡ് ആരോപിക്കുന്നു. കരാര്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്നും ലെന്‍സ്ഫെഡ് ആവശ്യപ്പെട്ടു.



Post a Comment

0 Comments