Breaking...

9/recent/ticker-posts

Header Ads Widget

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു.



15-ാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. പ്രോടൈം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട പിടിഎ രഹിമിന് മുന്‍പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്.



Post a Comment

0 Comments