Breaking...

9/recent/ticker-posts

Header Ads Widget

ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് മോന്‍സ് ജോസഫ്



കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ജനസമ്പര്‍ക്ക പരിപാടി നടത്തുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ചേര്‍പ്പുങ്കല്‍ പാലം നിര്‍മാണത്തിന്റെ തടസ്സം നീക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments