Breaking...

9/recent/ticker-posts

Header Ads Widget

കൊറോണയുടെ രണ്ടാംഘട്ട വ്യാപനത്തിൽ കൈത്താങ്ങായി മുട്ടുചിറ സെന്റ് ആൻഡ്രൂസ് കോൺഗ്രിഗേഷൻ



കനത്തമഴയ ത്തും കൊറോണയുടെ രണ്ടാം ഘട്ട  വ്യാപനത്തിന്റെ ഇടയിൽ യാക്കോബായ സുറിയാനി സഭയുടെ  കീഴിലുള്ള മുട്ടുചിറ  സെന്റ് ആൻഡ്രൂസ്  യാക്കോബായ സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ റിട്രീറ്റ് ആൻഡ് ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി പഞ്ചായത്തിലെ 9,10  വാർഡുകളിലേക്ക്  പച്ചക്കറി കിറ്റുകൾ വിവരണം   ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി. വി സുനിൽ അധ്യക്ഷത വഹിച്ചു .     9,10 എന്നി വാർഡുകളിലെ പഞ്ചായത്ത് മെമ്പർമാർ വാർഡുകളിലേക്കുള്ള പച്ചക്കറി  കിറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി  കോൺഗ്രിഗേഷൻ ഭാരവാഹികളായ  വികാരി. ഫാ. ജെയ്മോൻ പൂത്തൂർ കുടിലിൽ, ശ്രീ കുര്യാക്കോസ് പടിഞ്ഞാറേക്കര എന്നിവരുടെ ആഭിമുഖ്യത്തിൽ  നടത്തപ്പെട്ടു.

Post a Comment

0 Comments