Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ അടുക്കളയിലേയ്ക് പച്ചക്കറി കിറ്റുകൾ നൽകി


കോട്ടയം :- കൊറോണയുടെ രണ്ടാം ഘട്ട  വ്യാപനത്തിന്റെ ഇടയിൽ യാക്കോബായ സുറിയാനി സഭയുടെ  കീഴിലുള്ള മുട്ടുചിറ  സെന്റ് ആൻഡ്രൂസ്  യാക്കോബായ സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ റിട്രീറ്റ് ആൻഡ് ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി പഞ്ചായത്തിലെ  ജനകീയ അടുക്കളയിലേയ്ക് പച്ചക്കറി കിറ്റുകൾ നൽകി  കോൺഗ്രിഗേഷൻ ഭാരവാഹികളായ   വികാരി. ഫാ. ജെയ്മോൻ പൂത്തൂർ കുടിലിൽ, ശ്രീ കുര്യാക്കോസ് പടിഞ്ഞാറേക്കര എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ എത്തിച്ചു നൽകിയത്.




Post a Comment

0 Comments