Breaking...

9/recent/ticker-posts

Header Ads Widget

ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പുരോഗമിക്കുന്നു

 


പാലാ ജനറല്‍ ആശുപത്രിയിലെ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കമ്പോള്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആശുപത്രിയില്‍ പുതുതായി അനുവദിച്ച ഓക്‌സിജന്‍ ജനറേറ്റിംഗ് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്.




Post a Comment

0 Comments