Breaking...

9/recent/ticker-posts

Header Ads Widget

വേലികള്‍ പൊളിച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

 


കോവിഡ് വ്യാപനം തടയാന്‍ കണ്ടെയിന്റ്‌മേന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വാഹനങ്ങളിലും അല്ലാതെയും പുറത്തിറങ്ങാന്‍ കഴിയാതെ വിഷനിക്കുന്നവര്‍ ഏറെയാണ്. പോലീസ് സ്ഥാപിക്കുന്ന വേലികള്‍ പൊളിച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.




Post a Comment

0 Comments