Breaking...

9/recent/ticker-posts

Header Ads Widget

കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയുടമകള്‍ക്ക് പ്രതിഫലമില്ല

 


റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത് കാര്‍ഡുടമകള്‍ക്ക് ആശ്വാസമാകുമ്പോള്‍ കടയുടമകള്‍ക്ക് പരാതികളേറെയാണ്. പ്രതിസന്ധികളെ നേരിട്ട് കിറ്റ് വിതരണം നടത്തുന്ന കടയുടമകള്‍ക്ക് ലഭിക്കേണ്ട പ്രതിഫലം മുടങ്ങുന്നതാണ് പരാതികള്‍ക്കിടയാക്കുന്നത്.



Post a Comment

0 Comments