Breaking...

9/recent/ticker-posts

Header Ads Widget

എഐവൈഎഫിന്റെ സന്നദ്ധ സംഘടനയായ സ്‌നേഹതീരം ദുരിതബാധിതര്‍ക്ക് സഹായ ഹസ്തമാകുന്നു.



കോവിഡ് മഹാമാരി ദുരിതം വിതക്കുമ്പോള്‍ എഐവൈഎഫിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ സ്‌നേഹതീരം ദുരിതബാധിതര്‍ക്ക് സഹായ ഹസ്തമാകുന്നു. രണ്ടാഴ്ചയ്ക്കിടയില്‍ പാലാ മണ്ഡലത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തില്‍ നടന്നത്




Post a Comment

0 Comments