Breaking...

9/recent/ticker-posts

Header Ads Widget

തയ്യല്‍ തൊഴിലാളികളും ഏറെ ബുദ്ധിമുട്ടില്‍



 കോവിഡ് വ്യാപനവും ലോക്ഡൗണും തുടരുമ്പോള്‍ തയ്യല്‍ തൊഴിലാളികളും ഏറെ ബുദ്ധിമുട്ടില്‍. വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായപ്പോള്‍ യൂണിഫോമുകള്‍ ആവശ്യമില്ലാതായതും വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതുമാണ് തയ്യല്‍ക്കാരെ ബാധിച്ചത്.




Post a Comment

0 Comments