Breaking...

9/recent/ticker-posts

Header Ads Widget

വി.ഡി സതീശനെ തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


 വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോണ്‍ഗ്രസിന്റെ നന്‍മയ്ക്ക് വേണ്ടിയാണ് തീരുമാനം. വി.ഡി സതീശന് പുതിയ പദവിയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തലമുറ മാറ്റമെന്നാല്‍ ഒരുപറ്റം ആളുകളെ ഇല്ലാതാക്കുകയെന്ന് അല്ലെന്നും കേരളത്തില്‍ കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊലിപ്പുറത്ത് ഉള്ള ചികിത്സ കൊണ്ട് മാത്രം ഫലമുണ്ടാവില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.




Post a Comment

0 Comments