Breaking...

9/recent/ticker-posts

Header Ads Widget

വി.ഡി സ​തീ​ശ​നെ പ്രതിപക്ഷനേതാവായി തീരുമാനിച്ചു


അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചു. . വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഹൈ​ക്ക​മാ​ൻ​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് വി.​ഡി. ‍സ​തീ​ശ​ൻ. 


എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യും കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.  നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണ പറവൂരിൽനിന്ന് എംഎൽഎ ആയി ജയിച്ചു. 


ഏതാനും യുവ എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണയാണ് സതീശന് ഉണ്ടായിരുന്നത്.  രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.  യു​വ എം​എ​ല്‍​എ​മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യും  മു​സ്‍‌‌​ലിം ലീ​ഗ് ഉ​ൾ​പ്പെ​ടെ ഘ​ട​ക​ക​ക്ഷി​ക​ളും നേ​തൃ​മാ​റ്റ​ത്തെ പി​ന്തു​ണ​ച്ചു.  കെ​പി​സി​സി നേ​തൃ​മാ​റ്റം പി​ന്നീ​ടാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന 

Post a Comment

0 Comments