കേരള ബാങ്കിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് സഹകരണബാങ്കുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഏറ്റുമാനൂരില്‍ ഗതാഗത കുരുക്ക് പരിഹരിക്കാനും റവന്യൂ ടവര്‍ നിര്‍മിക്കാനും പദ്ധതികള്‍ നടപ്പാക്കും. വികസന പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിനായി ശില്‍പശാല സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.





0 Comments