Breaking...

9/recent/ticker-posts

Header Ads Widget

വിവിധ വാര്‍ഡുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.



 മുട്ടുചിറ സെന്റ് ആന്‍ഡ്യൂസ് യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ റിട്രീറ്റ് സെന്ററിന്‍രെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. 6, 8, 14, 18 വാര്‍ഡുകളിലായി 70-ഓളം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൈന ബിജു , പഞ്ചായത്ത് പ്രിസഡന്റ് സൈനമ്മ ഷാജു എന്നിവര്‍ ചേര്‍ന്ന് കിറ്റുകള്‍ വാര്‍ഡ് മെംബര്‍മാര്‍ക്ക് കൈമാറി. കോണ്‍ഗ്രിഗേഷന്‍ ഭാരവാഹികളായ ഫാ. ജയ്‌മോന്‍ പുത്തൂര്‍ക്കുടില്‍ , കുര്യാക്കോസ് പടിഞ്ഞാരേക്കര, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ദിച്ചു.




Post a Comment

0 Comments