Breaking...

9/recent/ticker-posts

Header Ads Widget

പുഴക്കര പാലത്തിന് സമീപം വാട്ടര്‍ സ്‌കെയില്‍ സ്ഥാപിച്ചു.



 പാലായില്‍ വെള്ളപ്പൊക്കം  അറിയുന്നതിനായി പുഴക്കര പാലത്തിന് സമീപം വാട്ടര്‍ സ്‌കെയില്‍ സ്ഥാപിച്ചു. കാലവര്‍ഷക്കാലത്ത് ജലനിരപ്പ് ഉയരുന്നതും വെള്ളപ്പൊക്ക സാധ്യതയും മുന്‍കൂട്ടി അറിയുന്നതിനായാണ് വാട്ടര്‍ സ്‌കെയില്‍ സ്ഥാപിച്ചത്.




Post a Comment

0 Comments