കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാകര്‍ക്കും കൂടല്ലൂര്‍ വിംഗ്‌സ് ക്ലബ്ബിന്റെ ആദരം. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും മെഡിക്കല്‍ കിറ്റുകളും ഉച്ചഭക്ഷണവും നല്കി.





0 Comments