Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ ബാക്കി

 


കാലവര്‍ഷം എത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മീനച്ചിലാറ്റില്‍ ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ ബാക്കിയായി. ന്യൂനമര്‍ദ്ദം മൂലമുണ്ടായ അതിതീവ്രമഴയില്‍ തന്നെ കോട്ടയത്ത് വെള്ളമുയര്‍ന്ന ഭീതി, ഇതിനിടെ നിലനില്‍ക്കുകയാണ്.



Post a Comment

0 Comments